ഇന്നലെ തെളിഞ്ഞിരുന്ന ആകാശത്തിന്റെ നെഞ്ചം ഇന്നെന്തിനോ കറുക്കവേ
ഒരു മഴയുടെ ഓർമയാൽ ഏതോ മുറിവ് നീറവേ
ഒന്നു പിടച്ചു നിന്നേക്കാവുന്ന ശ്വാസം അലസമായ് വന്നുപോയീടവേ
വെറുതെ ഏതോ പ്രതീക്ഷയോടെ ഞാൻ ഉച്ചയുറക്കത്തിലേക്ക്
ഒരു മഴയുടെ ഓർമയാൽ ഏതോ മുറിവ് നീറവേ
ഒന്നു പിടച്ചു നിന്നേക്കാവുന്ന ശ്വാസം അലസമായ് വന്നുപോയീടവേ
വെറുതെ ഏതോ പ്രതീക്ഷയോടെ ഞാൻ ഉച്ചയുറക്കത്തിലേക്ക്
Appo seri. Good night
ReplyDeleteഹ ഹ :) Good night
ReplyDeleteആകാശം അങ്ങനെയാണ്. പല സ്വഭാവം കാട്ടും
ReplyDeleteഅതെ...
Delete