Thursday, June 11, 2015

ഉച്ചയുറക്കം

ഇന്നലെ തെളിഞ്ഞിരുന്ന ആകാശത്തിന്റെ നെഞ്ചം ഇന്നെന്തിനോ കറുക്കവേ
ഒരു മഴയുടെ ഓർമയാൽ ഏതോ മുറിവ് നീറവേ
ഒന്നു പിടച്ചു നിന്നേക്കാവുന്ന ശ്വാസം അലസമായ് വന്നുപോയീടവേ
വെറുതെ ഏതോ പ്രതീക്ഷയോടെ ഞാൻ ഉച്ചയുറക്കത്തിലേക്ക്

4 comments: