ആകസ്മികതയെ ഞാന്‍ സ്നേഹിക്കുന്നു
ഓരോ നിമിഷവും ആകസ്മികമായി എന്തെങ്കിലും
കാണട്ടെയെന്നും കേള്‍ക്കട്ടെയെന്നും കൊതിക്കുന്നു
എങ്കിലും...
ആകസ്മികമായി വരുന്നത്
തനിയാവര്‍ത്തനത്തിന്റെ വിരസത മാത്രം...
ഓരോ നിമിഷവും ആകസ്മികമായി എന്തെങ്കിലും
കാണട്ടെയെന്നും കേള്‍ക്കട്ടെയെന്നും കൊതിക്കുന്നു
എങ്കിലും...
ആകസ്മികമായി വരുന്നത്
തനിയാവര്‍ത്തനത്തിന്റെ വിരസത മാത്രം...
ഒന്നാഴത്തില്‍ നോക്കിയാല്‍ ജീവിതം വെറും ഒരു ടിക ടോക് ശബ്ദത്തിന്റെ ആവര്‍ത്തനം അല്ലെ??
ReplyDeleteആകസ്മികമായാണ് ഞാനീ ബ്ലോഗ് കാണുന്നത്.വിരസത തോന്നിക്കാത്ത രചനകള്‍ വിഷ്ണുവിന് തരാനാവട്ടെയെന്നു പ്രാര്‍ഥിക്കുന്നു. ആശംസകള്‍
ReplyDelete