Saturday, March 3, 2012

ആകസ്മികത

ആകസ്മികതയെ ഞാന്‍ സ്നേഹിക്കുന്നു
ഓരോ നിമിഷവും ആകസ്മികമായി എന്തെങ്കിലും
കാണട്ടെയെന്നും കേള്‍ക്കട്ടെയെന്നും കൊതിക്കുന്നു

എങ്കിലും...
ആകസ്മികമായി വരുന്നത്
തനിയാവര്‍ത്തനത്തിന്റെ വിരസത മാത്രം...

2 comments:

  1. ഒന്നാഴത്തില്‍ നോക്കിയാല്‍ ജീവിതം വെറും ഒരു ടിക ടോക് ശബ്ദത്തിന്‍റെ ആവര്‍ത്തനം അല്ലെ??

    ReplyDelete
  2. ആകസ്മികമായാണ് ഞാനീ ബ്ലോഗ്‌ കാണുന്നത്.വിരസത തോന്നിക്കാത്ത രചനകള്‍ വിഷ്ണുവിന് തരാനാവട്ടെയെന്നു പ്രാര്‍ഥിക്കുന്നു. ആശംസകള്‍

    ReplyDelete