ഇന്നു ഞാൻ എന്റെ കൈകൾ നീട്ടി ശൂന്യതയെ പുണർന്നു
എന്റെ കൈകൾ നിന്നെ മറന്നിരിക്കുന്നു
കൈകൾ മെല്ലെ ഉയർത്തി ഞാൻ എന്റെ ഇടതു കൈയ്യിൽ ഉമ്മവെച്ചു
എന്റെ കൈകളിൽ ഒതുങ്ങാൻ എന്റെ ശൂന്യത മിടുക്കിയാണ്
നിന്നെപ്പോലെ
മറയുന്ന സന്ധ്യകളിൽ ഞങ്ങൾ മരിക്കുന്നു, ഞാനും എന്റെ ശൂന്യതയും
പണ്ട്, എന്റെ പ്രണയമേ, നമ്മൾ മരിച്ചപോലെ

നന്നായി.ശൂന്യതയും കൂടി മറന്നാൽ എന്നായേനേ????
ReplyDeleteപണി കിട്ടിയേനെ സുധിയേട്ടാ. വളരെ സന്തോഷം!
Delete