Monday, July 27, 2015

പെയ്യുന്ന ചാർജ്

ബാറ്ററി വറ്റിയ സെൽഫോണായ്
കുറച്ച് ചാർജിനുവേണ്ടി വെമ്പുമ്പോൾ
എന്തിനു വെറുതെ എന്റെ സ്വപ്നങ്ങളുടെ ആകാശത്തിൽ ഒരു കറുത്ത മേഘമായ്വന്ന്,
നനുത്ത ചാർജ് എനിക്കേകാതെ പോയ്? വെറുതെ ചിരിക്കുന്ന സ്ക്രീൻ കുടിച്ചു തീർക്കുന്നു,
ആകെ ബാക്കിയുള്ള കുറച്ചു ബാറ്ററി.

5 comments:

  1. ഒരു പവർ ബാന്ക് വാങ്ങി വെക്കൂ..ജ

    ReplyDelete
    Replies
    1. ശരിയാ ഒരു ബാക്കപ്പ് ഇരിക്കുന്നത് എപ്പോഴും നല്ലതാ ഭായ്. ;)

      Delete
  2. A fully charged poetry
    About an uncharged battery...

    very nice lines Doctor..

    GUD WISHES......

    ReplyDelete
  3. എല്ലാം ഡ്യുപ്ലി അല്ലെ.
    അപ്പോപ്പിന്നെ ബാറ്ററിയുടെ കാര്യം പറയുകയും വേണ്ട.

    ReplyDelete
  4. ചില പ്രോഗ്രാമുകളാണെന്നേ നമ്മുടെ ചാര്‍ജത്രയും എരിച്ചുകളയുന്നത്

    ReplyDelete