Sunday, June 7, 2015

മൂകസാക്ഷി

ഞാൻ ഒരു മതിലാണ് 

എന്റെ ഇടതുവശത്ത് ലേബർ റൂം

വലതുവശത്ത് ഐ.സി.യു

എന്നെ മാറോളം മറയ്ക്കുന്ന ടൈലുകൾ രണ്ട് വശത്തും ഉണ്ട്

അവർ ഇടക്ക് കുശലം പറയാറുണ്ട്

ജനനത്തിന്റെയും മരണത്തിന്റെയും കഥകൾ

ഞാൻ മൂകസാക്ഷി

4 comments:

  1. രണ്ടും ജീവിതത്തിന്റെ അനിവാര്യഭാഗങ്ങള്‍

    ReplyDelete
  2. വലത്തോട്ടോ ഇടത്തോട്ടോ ഒന്ന് നീങ്ങി നില്ക്കൂ.......... ഇത് വരെ അനുഭവിക്കാത്ത സ്നേഹം അനുഭവിക്കാം....... നമ്മുടെ തെറ്റുകള്‍ പൊറുക്കുന്ന........... മറ്റെന്തിലും മേല്‍ നമ്മെ സ്നേഹിക്കുന്ന കുറെ ആള്കാരും,......

    ReplyDelete
    Replies
    1. സത്യം .
      വളരെ സന്തോഷം

      Delete