Saturday, June 6, 2015

'തേച്ചുവിട്ട' നാൾ

പ്രിയ തേപ്പുകാരീ,

നിന്നോടുള്ള ഒടുങ്ങാത്ത പ്രതികാരമാണീ മായാത്ത ചിരി.

നിന്നെ പണ്ടു വീഴ്ത്തിയ ചിരിയോടെ,
തേക്കപ്പെട്ടവൻ

2 comments:

  1. തിരിച്ച് ഒരു തേപ്പിന് സ്കോപ്പില്ലെന്നോ

    ReplyDelete
    Replies
    1. ഹ ഹ . സ്കോപ്പൊക്കെയുണ്ട്

      Delete