Saturday, June 13, 2015

ഞാൻ എന്ന ആവർത്തനവിരസത

ഞാൻ നിന്റെ ആവർത്തനവിരസത
പ്രണയത്തിന്റെ വർണ്ണചിത്രം തീർക്കാനെനിക്കറിയില്ല
എങ്കിലും ഇന്നലെ സന്ധ്യയിൽ മൂകമായ ആകാശത്തോട്
ഞാൻ എന്റെ പ്രണയം പറഞ്ഞു
അവളുടെ മുഖം ചുവന്നു തുടുത്തു

3 comments:

  1. കൊള്ളാം മാഷേ....
    ആശംസകൾ

    ReplyDelete
    Replies
    1. :) വളരെ സന്തോഷം മാഷേ

      Delete
  2. ആകാശത്തിന് സന്തോഷമായിട്ടുണ്ടാവും

    ReplyDelete