ഞാൻ നിന്റെ ആവർത്തനവിരസത
പ്രണയത്തിന്റെ വർണ്ണചിത്രം തീർക്കാനെനിക്കറിയില്ല
എങ്കിലും ഇന്നലെ സന്ധ്യയിൽ മൂകമായ ആകാശത്തോട്
ഞാൻ എന്റെ പ്രണയം പറഞ്ഞു
അവളുടെ മുഖം ചുവന്നു തുടുത്തു
പ്രണയത്തിന്റെ വർണ്ണചിത്രം തീർക്കാനെനിക്കറിയില്ല
എങ്കിലും ഇന്നലെ സന്ധ്യയിൽ മൂകമായ ആകാശത്തോട്
ഞാൻ എന്റെ പ്രണയം പറഞ്ഞു
അവളുടെ മുഖം ചുവന്നു തുടുത്തു
കൊള്ളാം മാഷേ....
ReplyDeleteആശംസകൾ
:) വളരെ സന്തോഷം മാഷേ
Deleteആകാശത്തിന് സന്തോഷമായിട്ടുണ്ടാവും
ReplyDelete