Friday, May 22, 2015

മറന്ന പ്രേമം

പറയാത്ത വാക്കുകൾ നമ്മെ അകറ്റവേ,

ഒരു കനലായെരിഞ്ഞു ഞാൻ ചെറുചൂടേൽകവേ,

അറിയാതെ ഒരു മഴപെയ്താക്കനൽ തണുത്തുറഞ്ഞുവോ,

ദൂരെ ദൂരെ നിൻ മന്ദഹാസം മറഞ്ഞുവോ

3 comments:

  1. കൊള്ളാം.
    അകല്‍ത്തവേ എന്നല്ല അകറ്റവേ എന്നാണ് ശരിയായ പ്രയോഗം

    ReplyDelete