ഓരിതൾ കൺതുറന്ന്
ഒളിയോടെന്റുള്ളിൽവിരിഞ്ഞ
ഒരു പനിനീർപ്പൂവിനെ നീ
ഒന്നുതഴുകിയില്ലെങ്കിലും
ഒരിറ്റടുക്കാതെ
ഒരുകാതമകന്നത്
ഒരുതരത്തിൽ ഒരാശ്വാസം
ഒതുങ്ങിയും പതുങ്ങിയുമെന്റെ
ഒരു കൂട്ടം ചെന്നായ്ക്കൾ
ഒളിച്ചിരിക്കുന്നതവിടെയാണ്
ഒളിയോടെന്റുള്ളിൽവിരിഞ്ഞ
ഒരു പനിനീർപ്പൂവിനെ നീ
ഒന്നുതഴുകിയില്ലെങ്കിലും
ഒരിറ്റടുക്കാതെ
ഒരുകാതമകന്നത്
ഒരുതരത്തിൽ ഒരാശ്വാസം
ഒതുങ്ങിയും പതുങ്ങിയുമെന്റെ
ഒരു കൂട്ടം ചെന്നായ്ക്കൾ
ഒളിച്ചിരിക്കുന്നതവിടെയാണ്
വായിച്ചു
ReplyDeleteആശംസകള്‍
സന്തോഷം അജിത്തേട്ടാ
Deleteസന്തോഷം അജിത്തേട്ടാ
Delete