കട്ടങ്കാപ്പിയുടെ കമര്പ്പിനു കണ്ണുകളെ തുറന്നുപിടിപ്പിക്കാനുള്ള കഴിവുണ്ട്
കാപ്പിക്കറയുള്ള പേപ്പര്ക്കപ്പുകള് മുറിയില്‍ ഫാനിന്റെ കാറ്റില്‍ ഓടിക്കളിക്കുന്നു
കട്ടങ്കാപ്പി അവരുടെ ഉറക്കവും കളഞ്ഞുവോ? അറിയില്ല
കട്ടങ്കാപ്പി എങ്ങനെയാണ് ഉറക്കം കളയുന്നത് ?
ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നു
കാപ്പിയില്‍ നിന്നു ഉയര്‍ന്നു വന്ന ആവി ഒന്നൂതി കാപ്പി തണുപ്പിച്ചപ്പോള്‍
ക്ലാസ്സിലെ ഒന്നാമനായ എന്റെ റൂംമേറ്റ് പകുതി ഉറക്കത്തില്‍ ആണു അത് പിന്നെയും ആവര്‍ത്തിച്ചത് -
"അപ്പൊ നാളെയും പരീക്ഷയില്‍ തോക്കുമല്ലേ ?"
കട്ടങ്കാപ്പിയുടെ കമര്പ്പ് കണ്ണുകളിലും പടര്‍ന്നെങ്കിലും
ഒരു പേപ്പര്ക്കപ്പായി ഞാനും ആ ഫാനിന്റെ കാറ്റില്‍ ഓടിക്കളിച്ചു
എന്റെ മാത്രം ലോകത്ത്

കാപ്പി കുടിച്ചാൽ ശരണമയ്യപ്പ
ReplyDelete:)
Deleteകട്ടന്‍ കാപ്പി കുടിച്ചിട്ട് ഉറങ്ങാതിരിക്കുന്നതുകൊണ്ട് ഉറക്കം വരില്ലെന്ന് തോന്നുകയാണ്. അല്ലാതൊന്നുമല്ല
ReplyDeleteഎന്നാല്‍ ഉറങ്ങിയിട്ട് തന്നെ ബാക്കി കാര്യം!
DeleteHAPPY EXAM....
ReplyDelete