നിന്നെ ഞാന്‍ ദൂരെ നിന്നു കണ്ടു
കുറച്ചു നേരം നോക്കിയിരുന്നു
വാക്കുകള്‍ കൊണ്ട് തീര്‍ത്ത
നമ്മുടെ കൊട്ടാരം
ഓര്‍മകളുടെ വരാന്തകള്‍
സ്വപ്നങ്ങളുടെ ഗോപുരങ്ങള്‍
ഞാന്‍ കണ്ണുതുറന്നു
നീ ഇന്ന് ഒരു ചുംബനത്തിന്റെ വേദന മാത്രമാണ്
നഷ്ടചുംബനത്തിന്റെ വേദനയായിരിയ്ക്കും
ReplyDeleteആവാം...:)
Deleteവളരെ നന്ദി അജിത്തേട്ടാ...:)ആദ്യ വായനക്കും കമന്റിനും :)
ഓര്‍മകളുടെ വരാന്തകള്‍
ReplyDeleteസ്വപ്നങ്ങളുടെ ഗോപുരങ്ങള്‍
:)
Deleteവളരെ വളരെ സന്തോഷം :)
ഇങ്ങനെയുള്ള ഓർമ്മകൾ വേണ്ടാ ...
ReplyDeleteഎന്റെ സുഹൃത്ത് എന്റെ മറ്റൊരു പോസ്റ്റില്‍ കമന്റ് ചെയ്തതത് ഓര്‍ക്കുന്നു - "വിവേക പൂര്‍ണമായ മറവി ആണത്രേ ഓര്മ"... മറവിയും ഓര്‍മയും!!!
Deleteവളരെ സന്തോഷം അനു രാജ്...വീണ്ടും കാണാം:)