ചെറിയ സന്തോഷവുമായി അവള്‍ ഇന്നലെ വന്നു
പാതി മയങ്ങിയിരുന്നു ഞാന്‍
എന്നെ ഞാന്‍ അറിയാതെ പുണര്‍ന്നു
ഓര്‍മകളുടെ ചെളിമണ്ണില്‍ പൂഴ്ന്നു
കിടക്കുകയായിരുന്നു ഞാന്‍
ഏതോ തരളമായ ശക്തിയാല്‍ അവള്‍ എന്നെ കൊണ്ടു പറന്നു
മണ്ണിനു മുകളിലൂടെ ,മലകള്‍ക്കപ്പുറം, ഞങ്ങള്‍
പറന്നു
നേരം വെളുത്തു
ഓര്‍മകളുടെ ഉറച്ച മണ്ണിന്മേല്‍ ഉറങ്ങുകയായിരുന്നു
ഞാന്‍
സ്വപ്നം ചിലപ്പോള്‍.......
ReplyDeleteചിലസ്വപ്‌നങ്ങള്‍പോല്‍.....,,....
Deleteവളരെ സന്തോഷം :)
എന്താണ് ആശംസിക്കേണ്ടത്...സ്വപ്നം മിഥ്യയാകട്ടേയെന്നോ..സത്യമാകട്ടെയെന്നോ....
ReplyDeleteസ്വംപ്നം ആസ്വദിക്കട്ടെ എന്നാവാം....
Deleteവളരെ സന്തോഷം:)
HI VISHNU..
ReplyDeleteGET UP..HAV UR BED COFFEE...
NICE POEM
hello:)
Deletethanks a lot!!:)
വളരെ സന്തോഷം :)