ഒറ്റമകനാണ് ഞാന്‍
കൂടപ്പിറപ്പുകള്‍ ഇല്ല
ബന്ധനങ്ങള്‍ ഇല്ല
ജനസംഖ്യ കുറയ്ക്കുന്നത് നല്ലത് തന്നെ
പക്ഷെ ഞാന്‍ നിന്റെ കളിക്കൂട്ടുകാരന്‍ അല്ല
എന്ന് അമ്മയും അച്ഛനും പറയുമ്പോള്‍
ബന്ധിക്കപെടുന്നു
ഇല്ലാത്ത ബന്ധത്തിന്‍റെ കാണാത്ത കയറാല്‍
വികാരം മനസ്സിലാകുന്നു.വിഷമിക്കേണ്ട.ആ കയറിലെ ഒരു നാരെങ്കിലും കിട്ടിയിരുന്നെങ്കിൽ
ReplyDeleteഎന്നാശിക്കുന്ന എത്രയോ പേർ നമുക്കിടയിലുണ്ട്.അല്ലേ..?അപ്പോൾ താങ്കൾ ഭാഗ്യവാനല്ലേ ഒരുതരത്തിൽ.
സാരമില്ല, മുന്നോട്ട് പോകെപ്പോകെ ആ കയറിലെ പൊൻനാരുകൾ തെളിഞ്ഞു വരുന്നതു കാണാം.കേട്ടോ..?
കവിത വളരെ ഇഷ്ടമായി.ഇനിയും ധാരാളം വായിക്കുക.. എഴുതുക..
ദൈവം അനുഗ്രഹിക്കട്ടെ..
ശുഭാശംസകൾ....
വളരെ സന്തോഷം:)
ReplyDeleteകുടുംബാസൂത്രണത്തിന്റെ രണ്ടു വശവും ഒന്ന് കാണിക്കാനാണ് ഉദ്ദേശിച്ചത്...അതിലെ വികാരം മനസ്സിലാക്കിയതില്‍ വളരെ സന്തോഷം...
വീണ്ടും വരണം ഇത് വഴി:)
നാം രണ്ട്...നമുക്കെന്തിനാ
ReplyDeleteഹ ഹ ഹ...വളരെ ശരി...
Delete