ഒരു പനിയും ചൂടും നല്ല തലവേദനയും
ജലദോഷമെന്നു കരുതി ഞാന്‍ വിഴുങ്ങി ആ ക്രോസിന് അത്രയും
ചോരച്ചുവപ്പിന് മാറത്തു ഒരു മഞ്ഞുതുള്ളിയെന്നോണം
വിരിഞ്ഞ നെഞ്ചില്‍ വന്നൂ ആദ്യത്തെ കൊച്ചു കുമിള
മഞ്ഞുത്തുള്ളികള്‍ പലതായി പലതായി
പെരുവെള്ളതില് ഞാനും
ഒരാഴ്ര്ച്ച വെറുതെ ഇരിക്കുവാന്
ദൈവത്തിന്റെ കൈയോപ്പില് ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും

ഹി ഹി കൊള്ളാട്ടോ
ReplyDeleteവളരെ സന്തോഷം ചേട്ടാ
Deleteഇനിയും ഇതു വഴി വരിക
കൊള്ളാം കുഴല്‍വിളി
ReplyDelete