Saturday, April 20, 2013

അവള്‍ സുന്ദരി...

അങ്ങുള്ളില്‍ ഹൃദയത്തില്‍ ഒഴുകുന്ന
ചോരപുഴകളില്‍ , വെള്ളചാട്ടങ്ങളില്‍ , കയങ്ങളില്‍

ആദിയുടെ ഉത്തരമായ , ചോദ്യചിഹ്ന്നമായ
ആരവങ്ങളെ , അവയുടെ മാറ്റൊലികളെ , ഇരംബലിനെ

തെല്ലു മടിയില്ലാതെ മെല്ലെ നോവിക്കാതെ ഒപ്പിയെടുത്
ചെറു ഗമയോടെ എന്‍റെ ചെറുചെവികളില്‍ എത്തിചു നീ

വടിവൊത്ത സുന്ദരിയാണ് പ്രിയ ദൂതെ ,നീ
മിടിക്കുന്നു ഹൃദയങ്ങള്‍ നീ ഒന്ന് കാതോര്‍ക്കാനായി

എന്റെ പ്രിയ സ്റെതെസ്കോപ്പേ നീ സുന്ദരി തന്നെ....

6 comments:

  1. ഡോക്ടറാണോ....??

    (Please disable this word verification. It is really frustrating)

    Dashboard > settings > posts and comments > word verification > select "NO"

    save settings and close

    ReplyDelete
    Replies
    1. അതെയെന്നു പറയാം...house surgency ചെയ്യുന്നു
      i diasbled it:) thankyou:)

      Delete
  2. അതെയെന്നു പറയാം...house surgency ചെയ്യുന്നു
    i diasbled it:) thankyou:)

    ReplyDelete
  3. കാതോർക്കുന്നു.. നിന്റെ ശബ്ദത്തിനായി..

    കവിത നന്നായി.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. :) വളരെ നന്ദി സൗഗന്ധികം :)

      Delete
  4. athrayum mathi...athinappurathottu pokanda......

    ReplyDelete